Campus Alive

ഉയിഗൂർ: മരണം മണക്കുന്ന ഇടനാഴികൾ

“റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെ മോശമാണ് സ്ഥിതി. ഉയിഗൂർ ജനത അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മരണം മണക്കുന്ന ഇടനാഴികളാണ് ഇപ്പോഴെങ്ങും” ഉയിഗൂർ പ്രോജക്ട്സ് ഫൗണ്ടേഷന്റെ പ്രസിഡന്റും ലോക ഉയിഗൂർ കോൺഗ്രസിന്റെ മുതിർന്ന ഉപദേശകനുമായ ഉയിഗൂർ അമേരിക്കൻ...

സ്വീഡനിലെ മുസ്‌ലിം വിരുദ്ധത: ചരിത്രവും പശ്ചാത്തലവും

സ്വീഡനിൽ ഫാസിസ്റ്റുകൾ വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കിയതാണ്  പുതിയ സാമുദായിക സ്പർധ രൂപപ്പെടാൻ വഴിയൊരുക്കിയത്. പാശ്ചാത്യ രാഷ്ട്രങ്ങളിൽ ശക്തിയാർജിക്കുന്ന ഇസ്‌ലാംഭീതി സ്വീഡനിലും പ്രകടമാകുന്നു. ചരിത്രപരമായി മുസ്‌ലിം സമൂഹത്തെ അപരരായി മാത്രം വീക്ഷിക്കുന്ന...

ഷെയ്ഖ് ബിന്‍ ബയ്യാഹും യു.എ.ഇ–ഇസ്രായേല്‍ സമാധാന ഉടമ്പടിയും

  യു.എ.ഇ – ഇസ്രായേല്‍ സമാധാന ഉടമ്പടിയും ‘ഫോറം ഫോര്‍ പ്രൊമോട്ടിങ്ങ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസും’(FPPMS) ആഗസ്റ്റ് പതിമൂന്നാം തീയ്യതി, യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലീ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവും യു.എ.ഇ വിദേശകാര്യ...

സയണിസ്റ്റ് പ്രതിസന്ധിയും അബ്രഹാം അക്കോഡും

“ചരിത്രത്തിന്റെ ആവർത്തനമല്ലാതെ ഈ ഭൂമിയിൽ പുതുതായി ഒന്നും സംഭവിക്കുന്നില്ല” – ഷെർലക്ക് ഹോംസ് 2020 ആഗസ്റ്റ് 13-ാം തിയ്യതിയാണ്, ഏറെ ചരിത്ര പ്രാധാന്യവും രാഷ്ട്രീയ പ്രാധാന്യവുമുള്ള, യു.എ.ഇയും ഇസ്രായേലും തമ്മിൽ വിവിധ മേഖലകളിൽ സഹകരണവും...

അമേരിക്കൻ ഓർമ്മകളിലെ മൈസൂർ സുൽത്താന്മാർ

  മൈസൂർ സുൽത്താന് കുറച്ചുകൂടി ഭാഗ്യമുണ്ടായിരുന്നെങ്കിൽ, ജോർജ്ജ് വാഷിംഗ്ടൺ വടക്കേ അമേരിക്കയിലെ ഹൈദർ അലി എന്നറിയപ്പെടുമായിരുന്നു. നിലവിലെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഒരു രാജ്യമായിരുന്ന മൈസൂറിന്റെ ഭരണാധികാരി എന്ന നിലയിൽ ഹൈദർ പതിനെട്ടാം...

‘രാഷ്ട്രീയ യജമാനന്മാരുടെ തിരക്കഥയിലാണ് ഡൽഹി പോലീസ് പ്രവർത്തിക്കുന്നത്’

(ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദി പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമാണ് അപൂർവാനന്ദ്. നരേന്ദ്ര മോഡിയുടെ ഭരണത്തിനു കീഴിൽ ‘ഹിന്ദുത്വ’ ആശയങ്ങളുടെ ഉയിർപ്പുകളെ എഴുതിയും പറഞ്ഞും പ്രതിരോധിക്കുന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവുമുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ...

STEALING FROM THE SARACENS: ഇസ്‌ലാമിക വാസ്തുകലാ പാരമ്പര്യവും യൂറോപ്പും

  യൂറോപ്യൻ നവോത്ഥാനത്തിന്റെയും കൊളോണിയൽ അധിനിവേശങ്ങളുടെയും ചുവടുപിടിച്ച് യൂറോ-കേന്ദ്രീകൃത രചനകളിലൂടെ അവതരിപ്പിക്കപ്പെട്ട ഒരു മിഥ്യാ സങ്കൽപ്പമാണ് പാശ്ചാത്യൻ നാഗരികത എന്നത്. ഘാനൻ-ബ്രിട്ടീഷ് ചിന്തകനായ പ്രൊഫ. ക്വാമെ ആന്റണി അപിയാ (Kwame Anthony...

പൗരത്വ പ്രക്ഷോഭം: ഡൽഹി പോലീസിന്റെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ

  കഴിഞ്ഞ ഫെബ്രുവരി 10ന് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ നഗറിൽ നടന്ന ഡൽഹി പോലീസ് നരനായാട്ടിൽ അമ്പതോളം സ്ത്രീകൾക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം നടന്നതായി തെളിയിക്കുന്ന റിപ്പോർട്ട് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (NFIW)...

മുസ്‌ലിം ഹിപ്ഹോപ് സാധ്യമാക്കുന്ന പ്രതിരോധ രാഷ്ട്രീയം

അനൈതിക വ്യവസ്ഥിതിയോട് വൈകാരികവും വിമര്‍ശനാത്മകവുമായി പ്രതികരിക്കാനുള്ള അവബോധ മനസ്സിന്റെ ചോദനയാണ് ഒരു പ്രതിസംസ്‌കാരത്തിന്റെ സൃഷ്ടിപ്പിനും വളര്‍ച്ചയ്ക്കും പ്രധാനമായും ഹേതുവാകുന്നത്. സ്വന്തമായൊരിട നിര്‍മാണം, വൈയക്തിക സ്വത്വാവിഷ്‌കരണം, പാര്‍ശ്വവല്‍ക്കരണ...

ക്രിമിനൽ നിയമ ഭേദഗതിയും ബ്രാഹ്മണ്യ വംശീയതയും

  “ഒരു ജനവിഭാഗം അധികാരം നേടുന്നതിനു മുമ്പ് ആധിപത്യം സ്ഥാപിച്ചിരിക്കണം”   – അന്റോണിയോ ഗ്രാംഷി 2020 ജൂൺ മാസത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ പ്രവർത്തനത്തിലുള്ള...

ആക്സോൺ: വ്യവസ്ഥാപിത വംശീയതയെ മറയ്ക്കുന്ന വിധം

‘ആക്സോൺ’ എന്ന സിനിമ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ മെയിൻ ലാൻഡ് ഇന്ത്യയിൽ അനുഭവിക്കുന്ന വംശീയ വേർതിരിവുകളെ അഭിസംബോധന ചെയ്യുന്നു എന്ന് തോന്നിപ്പിക്കും വിധം സമർത്ഥമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ മെയിൻ ലാൻഡ്...

മുറാദാബാദ് മുസ്‌ലിം കൂട്ടക്കൊല നാൽപത് വർഷം തികയുമ്പോൾ

1980 ഓഗസ്റ്റ് പതിമൂന്നിന് ഈദ്ഗാഹിൽ നമസ്കരിച്ചുകൊണ്ടിരുന്ന ആയിരത്തോളം പേർക്ക് നേരെ മുറാദാബാദ് പോലീസ് വകതിരിവില്ലാതെ നിറയൊഴിച്ചു. നൂറോളം പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഏറെയും കുട്ടികളായിരുന്നു. വൈശാഖി ആഘോഷങ്ങൾക്ക് വേണ്ടി ജാലിയൻ വാലാബാഗിൽ...

കുരിശുയുദ്ധകാല കലാ-സാഹിത്യങ്ങളിലെ മുസ്‌ലിം പ്രതിനിധാനം

പാശ്ചാത്യലോകത്തെ ഇസ്‌ലാം വിരുദ്ധ ശക്തികൾ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രാകൃതമായി ചിത്രീകരിക്കുന്നതും ഇസ്‌ലാം വിരുദ്ധ വികാരം ലോകത്താകെ വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതും പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായി നടന്നു വരുന്ന ഒരു...

ഏകാധിപതികളുടെ ‘ശൈഖുമാർ’

ലിബിയയിലെ യു.എന്‍ പിന്തുണയുള്ള ഗവണ്‍മെന്റിന്റെ അനുകൂലികള്‍ സിര്‍ത്തെ എന്ന തന്ത്രപ്രധാനമായ നഗരം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ലിബിയയില്‍ താന്‍ പട്ടാള അധിനിവേശം നടത്തുമെന്ന് ഈ കഴിഞ്ഞ ജൂണ്‍ ഇരുപതിനാണ് ഈജിപ്ഷ്യൻ പ്രസിഡണ്ടായ അബ്ദുല്‍ ഫത്താഹ് അല്‍...

“പ്രിയപ്പെട്ട ഹാനി ബാബുവിന്, ഒട്ടും പ്രിയപ്പെട്ടതല്ലാത്ത എൻ.ഐ.എ.ക്ക്”

“പ്രിയപ്പെട്ട ഹാനി ബാബുവിന്, ഒട്ടും പ്രിയപ്പെട്ടതല്ലാത്ത എൻ.ഐ.എ.ക്ക്,   മുസ്‌ലിം കീഴാള ശരീരങ്ങളെ തേടിപ്പിടിച്ചു വേട്ടയാടുന്ന നിങ്ങൾ ഇന്ന് അവസാനം എത്തിനിൽക്കുന്നത് ഞങ്ങളുടെ യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബുവിലാണല്ലോ. ഇതിനോളം പത്തിലധികം പേരെ...

‘മുസ്‌ലിം ലോകം’ എന്ത് കൊണ്ട് ചർച്ച ചെയ്യപ്പെടണം

  ആമുഖം കുടിയിറക്കപ്പെട്ടവന് ഈ ലോകം എത്രമേൽ കുടുസ്സായിരിക്കുമെന്നും വേദനയേറിയതായിരിക്കുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. കഠിനമായ വിശപ്പും തണുപ്പും മൂലം വഴിയോരങ്ങളിലും കടത്തിണ്ണകളിലുമായി കഴിയുന്ന ഏകാന്തരാത്രികൾ, ഉപേക്ഷിക്കപ്പെട്ട കാറുകളിലും...

‘ഹാനി ബാബുവിന് ഐക്യദാർഢ്യം’ – പ്രൊഫസർ ജി അലോഷ്യസ്

(2019 ഒക്ടോബറിൽ ഡൽഹി പോലീസ് ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിൽ പ്രൊഫസർ ഹാനി ബാബുവിന്റെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് ഐക്യദാർഢ്യമറിയിച്ച് കൊണ്ട് “Dissent is our political right, Rage against witch-hunt: In Solidarity with Prof. M. T. Hany...

സമാ: ചരിത്രവും രൂപവും

അടുത്ത കാലത്തായി മലയാള സിനിമകളിൽ  കണ്ടു വരുന്ന നൃത്തരൂപമാണ് സമാ. മുസ്‌ലിം പശ്ചാത്തല കഥ പറയുന്ന സിനിമകളിലെ പാട്ട് സീനുകളിലാണ് സമാ കൂടുതലും കടന്നു വരാറുള്ളത്. സൂഫിയും സുജാതയും ഹിറ്റായതോടെ സമായെക്കുറിച്ചുള്ള ചർച്ചകൾക്കും ചൂടേറി. സമായുടെ ഉത്ഭവം...

Most discussed