Campus Alive

crusades

മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വവും പ്രതിനിധാനങ്ങളുടെ രാഷ്ട്രീയവും

സോഫിയ റോസ് അര്‍ജന-ഫുആദ്.ടി.പി, ജിഷാന. എന്‍

അമേരിക്കയിലെ ഇല്ലിഫ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ ഇസ്‌ലാമിക് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായ സോഫിയ റോസ് അര്‍ജാന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് ( Muslims in the Western Imagination) സംസാരിക്കുന്നു. തയ്യാറാക്കിയത്:...

m

മുസ്‌ലിം വിമണ്‍സ് കോളോക്കിയം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2017 ഫെബ്രുവരി 25, 26 (ശനി, ഞായര്‍) ദിവസങ്ങളില്‍ ജി.ഐ.ഒ കേരള നടത്തുന്ന ”മുസ്‌ലിം വിമണ്‍സ് കൊളോക്കിയം” ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.  കാലിക പ്രസക്തമായ മുസ്‌ലിം...

backward-muslim-reservation

സംവരണത്തിനെന്തിനാണ് മതപരമായ മുന്‍വിധികള്‍?

മന്‍സൂര്‍ അലി

സമൂഹത്തിലെ ഡിപ്രീവ്ഡ് ആയ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി preferential treatment എല്ലാ ആധുനിക ദേശരാഷ്ട്രങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമായാണ് preferential treatment നെ രാഷ്ട്രീയ ചിന്തകര്‍...

download

നിങ്ങള്‍ക്ക് ഇസ്‌ലാമിക കലയെ എവിടെയെല്ലാം കണ്ടെത്താം?

ഹുദൈഫ റഹ്മാന്‍

കേരളത്തിലെ മതപ്രസംഗങ്ങളെ ശ്രദ്ധിച്ചാലറിയാം. ആണും പെണ്ണും രണ്ടായി തിരിച്ച സ്ഥലങ്ങളിലാണിരിക്കുക. ഇവരുടെ ഇരിപ്പിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞുവരാനുദ്ദേശിക്കുന്നത്. ഇരുകൂട്ടര്‍ക്കുമുള്ള മാധ്യമ വ്യത്യാസങ്ങളെക്കുറിച്ചാണ്. ആണും പെണ്ണും വേറിട്ടിരിക്കുന്നത് മാത്രമല്ല വേറിട്ട മാധ്യമങ്ങളിലൂടെയാണ് ഇവര്‍ കാര്യങ്ങളെ...

m

മുസ്‌ലിം വിമണ്‍ കൊളോക്കിയം: പ്രബദ്ധങ്ങള്‍ ക്ഷണിക്കുന്നു

ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ 2017 ഫെബ്രുവരി 25,26 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടത്തുന്ന മുസ്‌ലിം വിമണ്‍സ് കൊളോക്കിയം എന്ന ദ്വിദിന അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. കാലിക പ്രസക്തമായ മുസ്‌ലിം സ്ത്രീ...

ambedkar--621x414

അധികാര വിമര്‍ശത്തിന്റെ നവരാഷ്ട്രീയം

ഡോ: വി ഹിക്മത്തുല്ല

ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ശരിയായ മട്ടില്‍ വിശകലനം ചെയ്തിട്ടുള്ള ചിന്തകന്മാരെല്ലാം ബ്രാഹ്മണാധികാര വ്യവസ്ഥയാണ് ഇന്ത്യന്‍ സമൂഹത്തെ നിര്‍ണയിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള ഈ ആധിപത്യം ദേശരാഷ്ട്ര നിര്‍മിതിക്കുശേഷവും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ...

mahmood

മതേതര ഹിംസയും മുസ്‌ലിം രാഷ്ട്രീയത്തിന്റെ പുതിയ ആകാശങ്ങളും

സബ മഹ്മൂദ്

സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം മതേതരത്വത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടിയുള്ള മുറവിളികള്‍ മുമ്പത്തേക്കാളും ശക്തമായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളമായി ശക്തിയാര്‍ജിച്ചു വരുന്ന ആഗോള മതരാഷ്ട്രീയത്തിന് നേരെയാണ് ഈ മുറവിളികള്‍ വിരല്‍ ചൂണ്ടുന്നത്.  മതമൗലികവാദത്തെയും മിലിറ്റന്‍സിയെയും പ്രോല്‍സാഹിപ്പിക്കുന്നതായി...

per

ദലിത്-മുസ്‌ലിം രാഷ്ട്രീയഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കുന്ന വിധം

ഡോ. വി ഹിക്മത്തുല്ല

”അധികാരമാണ് ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം തന്നെ വേണം.” -ഡോ. അംബേദ്കര്‍. ”ബ്രാഹ്മണ തത്വചിന്തയാല്‍ കെട്ടിപ്പൊക്കിയിട്ടുള്ള സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയായ ഹിന്ദുമതം, കീഴ്ജാതിക്കാര്‍ക്ക്...

m

മൗദൂദിയും പാരമ്പര്യത്തിന്റെ പ്രശ്ചന്നതയും

ഷമീര്‍ കെ.എസ്

വളരെ വൈകിയാണ് അബുല്‍ അഅലാ മൗദൂദി എന്റെ വായനയില്‍ വരുന്നത്. അതു പറയുമ്പോള്‍ മൗദൂദി സാഹിബിന്റെ ഒരൊറ്റ പുസ്തകം മാത്രമാണ് ഞാന്‍ കാര്യമായി വായിച്ചിട്ടുള്ളത് എന്ന കാര്യം കുറ്റബോധത്തോടെയും ആത്മവിമര്‍ശനത്തോടെയും സമ്മതിക്കേണ്ടി...

hou

മുസ്‌ലിം ഫെമിനിസ്റ്റ് രാഷ്ട്രീയം: ഹൂറിയ ബൂത്‌ലെജയുടെ സമീപനങ്ങള്‍

ടി.പി സുമയ്യ ബീവി

2015 നവംബറില്‍ പാരീസില്‍ നടന്ന ‘ഭീകരാക്രമത്തിന്’ ശേഷം സോഷ്യോളജിസ്റ്റായ ഫര്‍ഹാദ് ഖോസ്‌റോഖവാര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു ലേഖനമെഴുതുകയുണ്ടായി. എന്ത് കൊണ്ടാണ് ഫ്രാന്‍സ് നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത് എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന ചോദ്യം....