Campus Alive

sfi

എസ്.എഫ്.ഐയുടെ ജാതി

അരുണ്‍. എ

”രക്ഷകഭാവവും അധരാനുതാപവും മതിയായി… ന്യായവും നീതിയും ഞങ്ങള്‍ ആവശ്യപ്പെടുന്നു…” രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ബോംബെയില്‍ കപ്പലിറങ്ങിയ ഗാന്ധിയെ ആവേശോജ്വലമായാണ് കോണ്‍ഗ്രസ് സേവികാസേവകര്‍ വരവേറ്റത്. അതേ സന്ദര്‍ഭത്തില്‍ ദലിതര്‍ അദ്ദേഹത്തെ എതിരേറ്റത്...

guru

കേന്ദ്രസര്‍വ്വകലാശാലകളും ബ്രാഹ്മണനീതിയും: പ്രൊഫ.ഗോപാല്‍ ഗുരു സംസാരിക്കുന്നു

പ്രൊഫ.ഗോപാല്‍ ഗുരു

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റിയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ഗോപാല്‍ ഗുരു ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ നിന്ന് തയ്യാറാക്കിയത്: ഹസനുസ്വാലിഹ്‌ “ചോദ്യങ്ങള്‍ ചോദിക്കുക...

Id-rather-be-a-rebel-than-a-slave

വെളുത്ത ഫെമിനിസവും ഐക്യദാര്‍ഢ്യപ്പെടലിന്റെ വിശേഷാധികാരവും

ഹൂറിയ ബുതെല്ജ

ഹൌരിയ ബുതെല്ജ PIR (Patry of the Indigenous of the Republic) ന്റെ വക്താവാണ്. 2010 ഒക്ടോബര്‍ ഇരുപത്തി രണ്ടാം തീയതി, മാട്രിടില്‍ നടന്ന നാലാം അന്താരാഷ്ട്ര ഇസ്ലാമിക് ഫെമിനിസം...

12507406_1075786052442998_8405733498737756562_n

ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ ആധുനിക അഗ്രഹാരങ്ങളാണ്

പ്രൊഫ: എന്‍ സുകുമാര്‍

ഡല്‍ഹി സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ  പ്രൊഫ: എന്‍ സുകുമാര്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ സ്ഥാപകരിലൊരാളുമാണ്. അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ നിന്ന്: ‘ ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ ദലിദ് വിദ്യാര്‍ത്ഥികളെ സാമൂഹ്യ ബഹിഷ്‌കരണത്തിന്...

dsc_0096

ലിബറല്‍ ജനാധിപത്യത്തിനൊരു ദലിത് വിമര്‍ശനം

ഗോപാല്‍ ഗുരു

  ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റിയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറാണ് ഗോപാല്‍ ഗുരു. ലിബറല്‍ ജനാധിപത്യത്തിനൊരു ദലിത് വിമര്‍ശനം എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണമാണിത്.  The Cracked Mirror:...

439

ഇസ്‌ലാമിന്റെ വിമോചനരാഷ്ട്രീയവും കറുത്തവര്‍ഗക്കാരും: ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍

കെ. അഷ്‌റഫ്

എങ്ങനെയാണ് കറുത്തവര്‍ ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ അനുഭവിക്കുന്ന പീഡനത്തെയും വംശഹത്യയെയും നവകൊളോണിയല്‍ കടന്നു കയറ്റങ്ങളെയും വിശദീകരിക്കുക? ഇത്രയും കാലം അവരെ വിമോചിപ്പിക്കുമെന്നു പറഞ്ഞ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പീഡനത്തിനും ഹിംസക്കും അറുതിവരുത്താന്‍ കഴിയില്ലെങ്കില്‍...

salman

പുതിയ രാഷ്ട്രീയാലോചനകള്‍: സെക്കുലര്‍-ലിബറല്‍ ഭാവനകള്‍ക്കപ്പുറം

സഅദ്. എ.പി

കൊളോണിയാലിറ്റി ( colonial condition) രൂപകല്‍പ്പന ചെയ്യുന്ന ജ്ഞാനവ്യവഹാരങ്ങളോട് നിരന്തരമായി കലഹിക്കുന്നു എന്നതാണ് വാള്‍ട്ടര്‍ മിഗ്‌നാലോ എന്ന ലാറ്റിനമേരിക്കന്‍ ബുദ്ധിജീവിയുടെ എഴുത്തിനെ സാഹസികമാക്കുന്നത്. ജ്ഞാനശാസ്ത്ര പരമായ കോളനീകരണത്തെ (Epistemological Colonization) സൂക്ഷ്മമായി...

books

പുസ്തകത്തില്‍ മലയാളി മുസ്‌ലിം സ്വത്വത്തെ കണ്ടവിധം

ഹുദൈഫ റഹ്മാന്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കണ്ട പ്രവണതയാണ് ബുക്ക് ബക്കറ്റ് ചാലഞ്ച്. ഫേസ്ബുക് ശരിക്കും പുസ്തകമാകുന്നതാണ് അവിടെ കണ്ടത്. ഓരോരുത്തരും തങ്ങള്‍ക്കിഷ്ടപ്പെട്ട പത്ത് പുസ്തകങ്ങളെ കുറിച്ച് എഴുതുന്നു. പലരും വായനയുടെ മഹത്ത്വത്തെ...

12507406_1075786052442998_8405733498737756562_n

രോഹിത്തിന്റെ രാഷ്ട്രീയം

മുഹമ്മദ് ഷാ

എപ്പോള്‍ വേണമെങ്കിലും കടുത്ത നടപടിയിലേക്കു നീങ്ങാന്‍ തയ്യാറായി ഹൈദരാബാദ് സര്‍വകലാശാല വളഞ്ഞുനില്‍ക്കുന്ന പോലിസുകാരുടെ കര്‍ശന വലയത്തിനുള്ളില്‍ ഇരുന്നാണ് ഇതെഴുതുന്നത്. പ്രിയപ്പെട്ട സുഹൃത്തും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ സഹപ്രവര്‍ത്തകനുമായിരുന്ന രോഹിത് ചക്രവര്‍ത്തി വെമുല...

RohitVemula_2699961f

രോഹിത് വെമുലയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം

ജെനി റൊവീന

‘അഡ്മിഷന്‍ സമയത്തുതന്നെ ദലിത് വിദ്യാര്‍ഥികള്‍ക്ക് കുറച്ച് വിഷമത്തെിച്ചുകൊടുക്കണം, അംബേദ്കറെ വായിക്കാന്‍ തോന്നുമ്പോള്‍ കുടിക്കുക എന്ന നിര്‍ദേശത്തോടെ. അല്ലെങ്കില്‍ ഒരു നല്ല കയര്‍ അവരുടെ റൂമിലത്തെിച്ചുകൊടുക്കുക…’ തന്നെയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ മറ്റ്...