Campus Alive Blog

ദേശം രോഹിതിന്റെ രാഷ്ട്രീയവുമായി യുദ്ധത്തിലാണ്

തങ്ങള്‍ പോരാടി നേടിയെടുക്കേണ്ട അമൂല്യമായ സ്വത്താണ് വിദ്യാഭ്യാസമെന്ന് പിന്നാക്ക വിഭാഗങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ഭൗതികമായ നേട്ടങ്ങള്‍ നമ്മളൊരുപക്ഷേ കൈവരിച്ചേക്കാം. എന്നാല്‍ ഉന്നതവിദ്യാഭ്യാസം കൈവരിക്കാതെ നമുക്കൊരിക്കലും മുമ്പോട്ട് പോകാനാകില്ല: ബി ആര്‍ അംബേദ്കര്‍ 2016...

കാവിപ്പടക്ക് കാക്കിപ്പടയുടെ സല്യൂട്ട്

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലീസ് ഭീകരക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് കോഴിക്കോട് എസ്.ഐ.ഒ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ഭീകരമായ തേര്‍വ്വാഴ്ചയാണ് നടത്തിയത്. പരിക്കേറ്റ നാല്‍പതിലധികം പേരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പതിനഞ്ചോളം...

ജോയിന്റ് ആക്ഷന്‍ കമ്മറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ( UoH) പുറത്തിറക്കുന്ന പത്രപ്രസ്താവന

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ, സംസ്ഥാന ഭരണകൂടങ്ങളുടെ ഒത്താശയോടെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേല്‍ നടപ്പിലാക്കിയ ഭീകരമായ പോലീസ് വയലന്‍സിനെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ശക്തമായി അപലപിക്കുന്നു. അസഭ്യവര്‍ഷത്തോടെയാണ് അവര്‍...

ഒരു ബ്രാഹ്മണ കലാലയം വിദ്യാര്‍ത്ഥികളെ നേരിടുന്നതിങ്ങനെയൊക്കെയാണ്

ഹൈദരബാദ് യൂനിവേഴ്‌സിറ്റി ഒരിക്കല്‍ കൂടി പ്രക്ഷോഭത്താല്‍ ആളിക്കത്തുകയാണ്. രോഹിത് വെമുലയെന്ന പോരാളിയുടെ ആത്മത്യാഗം ആഗോള ശ്രദ്ധയിലത്തെിച്ച രാഷ്ട്രീയം വീണ്ടും ഉച്ചത്തില്‍, കൂടുതല്‍ തീവ്രമായി മുഴങ്ങുകയാണ്. വെമുലയടക്കമുള്ളവരെ പീഡിപ്പിച്ചതില്‍ ഒന്നാം പ്രതിയായ വൈസ്...

ആരാണ് ദേശത്തെ നിര്‍വ്വചിക്കുന്നത്?

അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ഹൈദരാബാദില്‍ രൂപീകരിക്കപ്പെടുന്ന സമയത്ത് ദലിതര്‍ക്ക് രാഷ്ട്രീയരംഗത്തും അക്കാദമികരംഗത്തും ഒരിടവുമുണ്ടായിരുന്നില്ല. പരസ്പരം സംവദിക്കാനുള്ള ജനാധിപത്യപരമായ ഇടം പോലും അന്നുണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തിലാണ് ഏതാനും ദലിത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കൂടുകയും...

മുഹമ്മദ് നബിയും മുസ്‌ലിം ആഖ്യാനങ്ങളും: കേഷ്യാ അലി സംസാരിക്കുന്നു

പ്രവാചകനെക്കുറിച്ച് വ്യത്യസ്തങ്ങളായ ആഖ്യാനങ്ങള്‍ നിലവിലുണ്ട്. അതിലൂടെ പ്രവാചകനെക്കുറിച്ച് മാത്രമല്ല, പ്രവാചകനെക്കുറിച്ചെഴുതിയവരുടെ സാമൂഹ്യ പശ്ചാത്തലം കൂടി നമുക്ക് ലഭ്യമാകുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കേഷ്യാ അലി രചിച്ച The Lives Of Muhammad...

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത് ബ്രാഹ്മണവല്‍ക്കരണമാണ്

‘ഇവിടെ പക്ഷെ സുരക്ഷിതമാണെന്നാണ് ഞാന്‍ കരുതിയിരുന്നത് ‘.ഇതായിരുന്നു ഒരു കാശ്മീരി വിദ്യാര്‍ത്ഥി പോണ്ടിച്ചേരി സര്‍വ്വകലാശാല ഇസ്‌ലാമികവല്‍കരിക്കപ്പെടുന്നുണ്ടെന്ന രീതിയിലുള്ള അന്വേഷണം മാനവവിഭവശേഷി മന്ത്രാലയം നടത്തിയപ്പോള്‍ നടത്തിയ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ സുപ്രീം ബോഡി ഒരു...

പശ്ചിമേഷ്യയും ലിംഗസംവാദങ്ങളും

1: ജെന്‍ഡര്‍ എന്നത് പ്രകടമായ ഒന്നിനെക്കുറിച്ച് പഠിക്കലല്ല. മറിച്ച് എന്ത്‌കൊണ്ടാണ് അതിങ്ങനെ പ്രകടമാകുന്നത് എന്നതിനെക്കുറിച്ച അപഗ്രഥനമാണ്. 2: മിഡിലീസ്റ്റിലെ ലിംഗസംവാദങ്ങളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ ഒക്കെ എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് എന്തായിരിക്കണം നമ്മുടെ പഠനത്തിന്റെ...

ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ജാതി

വിശാലതയെക്കുറിച്ചും ബഹുത്വത്തെക്കുറിച്ചുമൊക്കെ വല്ലാതെ വാചാലരാകുന്ന ഇന്ത്യയിലെ ചില യൂണിവേഴ്‌സിറ്റികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് നാമറിയേണ്ടതുണ്ട്. ഈ ലേഖനത്തിലൂടെ ഞാന്‍ അതാണ് ലക്ഷ്യമിടുന്നത്. പഴയതും എന്നാല്‍ വളരെ പ്രസക്തവുമായ ചില യാഥാര്‍ത്ഥ്യങ്ങളെ...

സംഘ്പരിവാറിന്റെ ജാതിയും ഇന്ത്യന്‍ സാമൂഹ്യഘടനയും: പ്രേംകുമാര്‍ സംസാരിക്കുന്നു

ഈ പരിപാടിയില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. രോഹിതിന്റെ ജീവത്യാഗം ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം സംഭരിച്ച് കൊണ്ട് ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു...