മുസ്‌ലിം വിമണ്‍സ് കോളോക്കിയം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

m

2017 ഫെബ്രുവരി 25, 26 (ശനി, ഞായര്‍) ദിവസങ്ങളില്‍ ജി.ഐ.ഒ കേരള നടത്തുന്ന ”മുസ്‌ലിം വിമണ്‍സ് കൊളോക്കിയം” ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.  കാലിക പ്രസക്തമായ മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങള്‍, മുസ്‌ലിം സ്ത്രീ രാഷ്ട്രീയം, ജീവചരിത്രം, മുസ്‌ലിം സ്ത്രീ പ്രസ്ഥാനങ്ങള്‍, വ്യത്യസ്ത ദേശ വര്‍ഗ്ഗ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ചക്ക് വിധേയമാക്കുന്ന കോണ്‍ഫറന്‍സിന്റെ പരിമിതമായ സീറ്റുകളിലേക്ക് രജിസ്റ്റര്‍ ചെയ്യുവാനായി  www.giokerala.org/colloquium/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. അവസാന തിയ്യതി ഫെബ്രുവരി പത്ത്.


   

Comments

comments

You may also like...