Category: RELIGION

മതപരിവര്‍ത്തനവും ഇസ്‌ലാംഭീതിയും

ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ്...

മതംമാറ്റം, ഇസ്‌ലാം: പെരിയാറിന്റെ സമീപനങ്ങള്‍

പോയനൂറ്റാണ്ടില്‍ രാജ്യത്തെ സാമൂഹിക നവോത്ഥാന വീഥികളില്‍ തന്‍റേതായ മുദ്രപതിപ്പിച്ച മഹാനുഭാവനായിരുന്നു, അനുയായികളും പൊതുജനങ്ങളും സ്നേഹാദരവുകളോടെ പെരിയാര്‍ (മഹാത്മാവ്/കാരണവര്‍) എന്ന് വിളിച്ചിരുന്ന ഇ. വി. രാമസ്വാമി (1879-1973). രാജ്യത്തെ സാമൂഹിക ക്രമങ്ങളിലെ വലിയ...

ദലിത്-മുസ്‌ലിം രാഷ്ട്രീയഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കുന്ന വിധം

”അധികാരമാണ് ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം തന്നെ വേണം.” -ഡോ. അംബേദ്കര്‍. ”ബ്രാഹ്മണ തത്വചിന്തയാല്‍ കെട്ടിപ്പൊക്കിയിട്ടുള്ള സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയായ ഹിന്ദുമതം, കീഴ്ജാതിക്കാര്‍ക്ക്...

കലയും ആത്മീയതയും: ഇസ്‌ലാമിക സൗന്ദര്യശാസ്ത്ര ഭാവനകളെക്കുറിച്ച്

സൂഫീ എഴുത്തുകളും സൗന്ദര്യശാസ്ത്രവും മനസിലാക്കുക എന്നത് ഇസ്‌ലാമിക കലയെക്കുറിച്ചുള്ള ഏതൊരു പഠനത്തിനും അത്യന്താപേക്ഷിതമാണ്. അനുഷ്ഠാനങ്ങളിലും മറ്റും വ്യാപകമായി ലയിച്ചതു മാത്രമല്ല, അവരുടെ എഴുത്തുകളും ഇസ്‌ലാമിക ലോകത്തെ കലയുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള മൂല്യവത്തായ...