Category: PHILOSOPHY

മൈനര്‍ സാഹിത്യവും ടെക്‌സ്ച്വല്‍ വയലന്‍സും: ഭാഷയുടെ കീഴാള ആഘോഷങ്ങളെക്കുറിച്ച്

‘കീഴാള ഭാഷാശാസ്ത്രത്തിന് സ്വന്തമായി ഒരു ഘടനാവല്‍കൃതമായ ഭാഷ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍, സ്വന്തം ഉണ്‍മയെ ആവിഷ്‌കരിക്കാന്‍ ഏത് ഭാഷയാണ് അവര്‍ ഉപയോഗിക്കുക? അത് കുലീന ഭാഷയോ അല്ലെങ്കില്‍ ലിബറല്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ ഭാഷയോ ആയിരിക്കും...

ഇഖ്ബാല്‍ ആയിത്തീരാനുള്ള വഴികളെന്തൊക്കെയാണ്?

ഫ്രഞ്ച് ഫിലോസഫറായ ദെല്യൂസ് concept person എന്ന ഒരു ഐഡിയയെക്കുറിച്ച് പറയുന്നുണ്ട്. അഥവാ, ഏതൊരാളുടെയും എന്‍ഗേജ്‌മെന്റുകള്‍ ഒരുപാട് ആളുകളുമായുള്ള ഇടപെടലുകളിലൂടെ ഉണ്ടാകുന്നതാണ്. ദെല്യൂസ് പറയുന്നത് ഒരുപാട് concept person കളുമായുള്ള ഇടപെടലുകളാണ്...

ആഫ്രോപെസിമിസ്റ്റ് വായനകളും ലോകവിമര്‍ശവും

ഓര്‍ലാന്‍ഡോ പാറ്റേഴ്‌സണെപ്പോലെയുള്ള ബ്ലാക്ക് റാഡിക്കല്‍ എഴുത്തുകാരും ചിന്തകരുമൊക്കെ പറയുന്നത് ആഫ്രോപെസിമിസം എന്നത് അടിമത്വത്തെയും ബ്ലാക്ക് വിരുദ്ധതയെയുമൊക്കെ പുതിയ വായനകളിലൂടെയും വിമര്‍ശനങ്ങളിലൂടെയുമൊക്കെ മനസ്സിലാക്കാനുള്ള തിയററ്റിക്കല്‍ അപ്രോച്ച് ആണെന്നാണ്. ആഫ്രോപെസിമിസം പറയുന്നത് തൊഴില്‍പരമായ അധികാരപ്രയോഗം...

ഖുര്‍ആന്‍ ട്രാന്‍സ്ഹിസ്റ്ററിയുടെ ആശയധാര

ഇസ്‌ലാം ചരിത്രപ്രവാഹത്തിന്റെ കാച്‌മെന്റ് ഏരിയ ( വെള്ളം തങ്ങി നില്‍ക്കാനുള്ള സ്ഥലം) ആകുന്നതിനപ്പുറം, ചരിത്രത്തെ ഒരു വഴിയിലേക്ക് മാറ്റി നിര്‍ത്തി, ഇന്ന്, ഇന്നലെ, നാളെ എന്നുള്ള ത്രികോണ വിഭജനത്തിന്റെ ന്യൂനതയെ മറികടക്കുന്ന...

ഏലിയ സുലൈമാന്‍: സിനിമയും നോണ്‍-സിനിമയും

സാമൂഹ്യ രാഷ്ട്രീയ ഇടങ്ങളില്‍ കൃത്യമായി ഇടപെടുന്ന ഒരു കലാരൂപമാണ് സിനിമ. ഒഴിഞ്ഞ പ്രതലത്തില്‍ പ്രതിഫലിക്കുന്ന കേവല ചലന ചിത്രമെന്നതിനപ്പുറം സ്വയം പ്രതിഫലിക്കുന്ന രൂപം കൂടിയാണത്. എന്നാല്‍ മറ്റു കലാരീതികളില്‍ നിന്ന് വ്യത്യസ്ഥമായി...

Arrival ന്റെ സമയവും ഇബ്‌നു അറബിയുടെ ഖയാലും: വില്ലെനോവിന്റെ സിനിമാ പരീക്ഷണങ്ങളെക്കുറിച്ച്

Arrival എന്ന സിനിമയെക്കുറിച്ച് എഴുതുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പറയാം. കോഴിക്കോട്ടെ സിനിമാ തല്‍പരരായ സുഹൃത്തുക്കളില്‍ നിന്നാണ് ഞാനാദ്യം ഈ സിനിമയെക്കുറിച്ച് കേള്‍ക്കുന്നത്. കേട്ടപ്പോള്‍ തന്നെ നല്ല രസം തോന്നിയതിനാല്‍ ഒന്ന്...

ഖിലാഫത്തും ലോകവിമര്‍ശവും: സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate എന്ന പുസ്തകത്തിന്റെ ഒരു വിമര്‍ശന വായന

സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate എന്ന പുസ്തകത്തെക്കുറിച്ച് എനിക്ക് ചില ചോദ്യങ്ങളുണ്ട്. അതേസമയം ആ ചോദ്യങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ചും ആര്‍ട്ടിക്കുലേറ്റ് ചെയ്യേണ്ട ഭാഷയെക്കുറിച്ചും എനിക്ക് കൃത്യമായ ധാരണയില്ല എന്ന്...

ഇസ്‌ലാമിലെ അപ്പോകാലിപ്‌സിനെ തേടുമ്പോള്‍…. സമയം,കാലം,ആഖ്യാനം: സൂറഃ കഹ്ഫിനെ മുന്‍നിര്‍ത്തി ഒരന്വേഷണം

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍  (1-5) അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ ഒരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത്...

ഇസ്‌ലാമിക ഫിലോസഫിയും റാഡിക്കല്‍ സാമൂഹികതയെക്കുറിച്ച പുതിയ ഭാവനകളും: ക്രിസ്റ്റ്യന്‍ ജാംബറ്റിനെ വായിക്കുമ്പോള്‍

1949 ല്‍ അള്‍ജീരിയയില്‍ ജനിച്ച ക്രിസ്റ്റ്യന്‍ ജാംബറ്റ് ഇസ്‌ലാമിക് ഫിലോസഫിയിലാണ് ( മലയാളത്തിലെ തത്വചിന്ത എന്ന പദം അറുബോറാണ് എന്നതിനാലാണ് ഒഴിവാക്കുന്നത്) സ്‌പെഷ്യലൈസ് ചെയ്യുന്നത്. ശീഈ മിസ്റ്റിക്കല്‍ ഫിലോസഫിയില്‍ ഒരുപാട് സംഭാവനകളര്‍പ്പിക്കുകയും...

അനുഭവിക്കാത്ത അനുഭവത്തെക്കുറിച്ച്; അനുഭവിക്കേണ്ട അനുഭവത്തെക്കുറിച്ചും

അക്‌ബേറിയന്‍ ഫിലോസഫിയെ മുന്‍നിര്‍ത്തി ഒരന്വേഷണം From Identity to Epistemology എന്ന തലക്കെട്ടില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കേള്‍വിക്കാരനായി ഇരുന്നപ്പോഴുളള ചില സംഘര്‍ഷങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ദലിതനായ...