Category: PHILOSOPHY

ചരിത്രം എന്ന അന്തക്കേടിലൂടെ ഖുര്‍ആന്‍ എന്ന അനുഭവത്തെ വായിക്കാന്‍ കഴിയുമോ?

സഅദ് സല്‍മി സയ്യിദ് ഹുസൈന്‍ നസ്റിന്റെ സൂറത്തുല്‍ കഹ്ഫിനെക്കുറിച്ച വ്യാഖ്യാനം വായിക്കുന്നതിനിടയിലാണ് ഖദ്റിനെക്കുറിച്ച (വിധിവിശ്വാസം) എന്റെ വിവരക്കേട് ബോധ്യപ്പെടുന്നത്. ഇല്‍മുല്‍ കലാമില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖദ്റിനെക്കുറിച്ചും വുജൂദിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍. സൃഷ്ടികള്‍ക്ക്...

ആ മൊമെന്റിന്റെ പേരാണ് ഹാദിയ

അഡ്വ: അബ്ദുല്‍ അഹദ്   ‘എനിക്ക് മുസ്‌ലിമായി ജീവിക്കണം എനിക്ക് നമസ്‌ക്കരിക്കണം എന്റെ ഭര്‍ത്താവിനോടൊത്തു ജീവിക്കണം’. ഹൈക്കോടതി വിധിയും മതേതര പൊതു സമൂഹവും ചേര്‍ന്നൊരുക്കിയ തടങ്കലിലേക്ക് പോയപ്പോഴും പിന്നീട് സുപ്രീംകോടതിയിലൂടെ കടന്നു...

ഫിലോസഫറും ഫഖീഹും: ഇഖ്ബാലിനെ പുനരാലോചിക്കുമ്പോള്‍

അസ്ഹര്‍ അലി ഒരു ഫിലോസഫര്‍ എന്ന നിലയില്‍ ഇഖ്ബാലിനെ (1887-1938) വായിച്ചു തുടങ്ങുവാന്‍ ആദ്യമായി അഭിമുഖീകരിക്കേണ്ടത് ഒരു ഫിലോസഫര്‍ എന്താണ് എന്നതിനെ പറ്റിയാണെന്ന് തോന്നുന്നു. ‘ഫിലോസഫര്‍’ എന്നതിനെ ഒരു കണ്‍സപ്റ്റ് ആയി...

മദ്ഹബീ ഇശ്ഖ്: ഫിലോസഫിയും സൗന്ദര്യശാസ്ത്രവും

ശഹാബ് അഹ്മദ് ഹാഫിസ്, നിസാമി, സഅദി, റൂമി, അത്താര്‍, ജാമി തുടങ്ങിയവരുടെയെല്ലാം കവിതകളെയും സൗന്ദര്യശാസ്ത്രത്തെയും വിശേഷിപ്പിച്ചിരുന്നത് പ്രണയത്തിന്റെ മദ്ഹബ് (madhhab-i ishq) എന്നായിരുന്നു. മദ്ഹബ് എന്ന പദത്തിനര്‍ത്ഥം way of going...

ഹാഫിസിന്റെ ‘ദിവാനും’ മെറ്റഫറുകളുടെ ലോകവും

ശഹാബ് അഹ്മദ് ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ വായിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും മന:പ്പാഠമാക്കപ്പെടുകയും ചെയ്ത ഒരു കവിതാസമാഹാരത്തിന്റെ പ്രധാനപ്പെട്ട മെറ്റഫറുകളും തീമുകളുമായി വരുന്നത് വൈന്‍ പാനീയവും സ്വവര്‍ഗ പ്രണയങ്ങളും ആരാധനകളോുള്ള അവഗണനാപൂര്‍വ്വമുള്ള സമീപനങ്ങളുമാണ്. അപ്പോള്‍...

ഇബ്‌നുഅറബിയെയും സുഹ്രവര്‍ദിയെയും വായിക്കേണ്ടതെങ്ങനെ?

 ശഹാബ് അഹ്മദ് ദൈവികസത്യത്തെക്കുറിച്ച സൂഫി ജ്ഞാനത്തെക്കുറിച്ച് റുസ്ബിഹാന്‍ ബഖ്‌ലി എഴുതുന്നുണ്ട്: ‘പണ്ഡിതന്‍മാരും ഫിലോസഫര്‍മാരുമായ ആളുകള്‍ക്ക് ഖുര്‍ആനിന്റെ ബാഹ്യമായ അര്‍ത്ഥങ്ങളാണ് അല്ലാഹു നല്‍കുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ നിയമങ്ങളുണ്ടാക്കുന്നത്. എന്നാല്‍ അല്ലാഹു സ്വയം...

മുസ്‌ലിം ലോകവും സൂഫി പാരമ്പര്യവും

ശഹാബ് അഹ്മദ് ഫിലോസഫി പ്രാക്ടീസ് ചെയ്തിരുന്നവരെ ഹുകുമാഅ് (ഏകവചനം: ഹാകിം) എന്നാണ് വിളിച്ചിരുന്നത്. ഹിക്മയുള്ളവരോ ഹിക്മ ചെയ്യുന്നവരോ എന്നാണതിനര്‍ത്ഥം. അക്കാലത്ത് ഡോക്ടര്‍മാരെയും ഹാകിം എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്. കാരണം അവരും ഫിലോസഫര്‍മാരെപ്പോലെ...

ചരിത്രവും സാമൂഹികശാസ്ത്രവും: ഇബ്‌നുഖല്‍ദൂന്റെ സമീപനങ്ങള്‍

ഇബ്‌നു ഖല്‍ദൂന്റെ സോഷ്യല്‍ ഫിലോസഫി എന്താണ് എന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്. എങ്ങനെയാണ് ഇന്ന് നമുക്ക് ഇബ്‌നു ഖല്‍ദൂനിലേക്ക് പ്രവേശിക്കാന്‍ പറ്റുക എന്ന ചോദ്യം പ്രസക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് ഇബ്‌നുഖല്‍ദൂന്റെ പോപ്പുലാരിറ്റി?...

ഇബ്‌നുസീനയെ ഇസ്‌ലാമിക ഫിലോസഫര്‍ എന്ന് വിശേഷിപ്പിക്കാമോ?

What is Islam: The Importance of Being Islamic-2 മിക്ക സ്‌കോളേഴ്‌സും നിരന്തരമായി ഉന്നയിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ഇസ്‌ലാമിക ഫിലോസഫിയുടെ ഇസ്‌ലാമികത എന്നത്. ‘ The Islamic philosophers’...

മെഹ്ദി ബെല്‍ഹാജ് ഖാസിം: ഫിലോസഫിയും ആന്റി-ഫിലോസഫിയും

ഒരു mystery എന്നൊക്കെ വിശേഷിപ്പിക്കാന്‍ പറ്റുന്ന ചിന്തകളാണ് മെഹ്ദി ബെല്‍ഹാജ് കാസിമിന്റേത്. ഫിലോസഫിയുടെ തന്നെ ‘ചരിത്രത്തില്‍’ വളരെ unique ആയ സ്ഥാനമാണ് അദ്ദേഹം അലങ്കരിക്കുന്നത്. താനൊരു ആന്റി-ഫിലോസഫറാണെന്നാണ് കാസിം പറയുന്നത്. മുമ്പ്...