Category: ARTICLES

ദലിത്-ബഹുജന്‍ രാഷ്ടീയം ഉലക്കുന്നത് ബ്രാഹ്മണിക്കല്‍ ജ്ഞാനാധികാരത്തെ തന്നെയാണ്

അധികാരത്തിനും സമ്പത്തിനും വേണ്ടി ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം മനുഷ്യന്‍ നാഗരിക ജീവിതം നയിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ ആരംഭിച്ചിട്ടുള്ളതാണ്. ജ്ഞാനത്തിന്റെ വരേണ്യ സ്വഭാവത്തിന് അന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ജ്ഞാനാധികാരം...

എസ്. എഫ്. ഐയും മതേതര-ലിബറല്‍ ഭാവനകളും

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി നേതാവ് രോഹിത്ത് വെമുലയുടെ ജീവത്യാഗത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യമാകെ കത്തിപടരുകയാണ്. രോഹിത്തിന് സവര്‍ണ ഭരണകൂടം നീതി നല്‍കുമെന്ന് പ്രതീക്ഷിക്കാനാവില്ലെങ്കിലും രോഹിത്തിന്റെ ജീവത്യാഗം ഇന്ത്യയുടെ രാഷ്ട്രീയത്തില്‍,...

ഇഫ്‌ലുവിലെ ദലിത്-ബഹുജന്‍ രാഷ്ട്രീയം: എസ്.എ.ജെ.ഡി രൂപീകരണത്തെക്കുറിച്ച്

യൂനിവേഴ്‌സിറ്റി ക്യാമ്പസുകളിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയില്‍ പൊതുവെ നടത്തപ്പെടുന്നവയാണ് അവിടങ്ങളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുള്ള വെറുമൊരു ഇടപെടല്‍ എന്നതിലുപരി സവിശേഷമായ ഇന്ത്യന്‍ സാമൂഹ്യ...

എസ്.എഫ്.ഐയുടെ ജാതി

”രക്ഷകഭാവവും അധരാനുതാപവും മതിയായി… ന്യായവും നീതിയും ഞങ്ങള്‍ ആവശ്യപ്പെടുന്നു…” രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ബോംബെയില്‍ കപ്പലിറങ്ങിയ ഗാന്ധിയെ ആവേശോജ്വലമായാണ് കോണ്‍ഗ്രസ് സേവികാസേവകര്‍ വരവേറ്റത്. അതേ സന്ദര്‍ഭത്തില്‍ ദലിതര്‍ അദ്ദേഹത്തെ എതിരേറ്റത്...

വെളുത്ത ഫെമിനിസവും ഐക്യദാര്‍ഢ്യപ്പെടലിന്റെ വിശേഷാധികാരവും

ഹൌരിയ ബുതെല്ജ PIR (Patry of the Indigenous of the Republic) ന്റെ വക്താവാണ്. 2010 ഒക്ടോബര്‍ ഇരുപത്തി രണ്ടാം തീയതി, മാട്രിടില്‍ നടന്ന നാലാം അന്താരാഷ്ട്ര ഇസ്ലാമിക് ഫെമിനിസം...

പുസ്തകത്തില്‍ മലയാളി മുസ്‌ലിം സ്വത്വത്തെ കണ്ടവിധം

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കണ്ട പ്രവണതയാണ് ബുക്ക് ബക്കറ്റ് ചാലഞ്ച്. ഫേസ്ബുക് ശരിക്കും പുസ്തകമാകുന്നതാണ് അവിടെ കണ്ടത്. ഓരോരുത്തരും തങ്ങള്‍ക്കിഷ്ടപ്പെട്ട പത്ത് പുസ്തകങ്ങളെ കുറിച്ച് എഴുതുന്നു. പലരും വായനയുടെ മഹത്ത്വത്തെ...

രോഹിത്തിന്റെ രാഷ്ട്രീയം

എപ്പോള്‍ വേണമെങ്കിലും കടുത്ത നടപടിയിലേക്കു നീങ്ങാന്‍ തയ്യാറായി ഹൈദരാബാദ് സര്‍വകലാശാല വളഞ്ഞുനില്‍ക്കുന്ന പോലിസുകാരുടെ കര്‍ശന വലയത്തിനുള്ളില്‍ ഇരുന്നാണ് ഇതെഴുതുന്നത്. പ്രിയപ്പെട്ട സുഹൃത്തും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ സഹപ്രവര്‍ത്തകനുമായിരുന്ന രോഹിത് ചക്രവര്‍ത്തി വെമുല...

രോഹിത് വെമുലയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം

‘അഡ്മിഷന്‍ സമയത്തുതന്നെ ദലിത് വിദ്യാര്‍ഥികള്‍ക്ക് കുറച്ച് വിഷമത്തെിച്ചുകൊടുക്കണം, അംബേദ്കറെ വായിക്കാന്‍ തോന്നുമ്പോള്‍ കുടിക്കുക എന്ന നിര്‍ദേശത്തോടെ. അല്ലെങ്കില്‍ ഒരു നല്ല കയര്‍ അവരുടെ റൂമിലത്തെിച്ചുകൊടുക്കുക…’ തന്നെയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ മറ്റ്...