Author: campusadmin

‘A Documentary about Disappearance’: അസന്നിഹിതമാവുന്നവര്‍

‘മൈ ഡെയ്‌സ് ഇന്‍ പ്രിസണ്‍’ എന്ന തന്റെ പുസ്തകത്തില്‍ ഇഫ്തിഖാര്‍ ഖീലാനി വിഖ്യാത മനശാസ്ത്രജ്ഞന്‍ ഡോ. വിക്ടര്‍ ഇ. ഫ്രാങ്കലിനെ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. ‘വിട്ടയക്കപ്പെട്ട ഓരോ തടവുകാരനും വ്യക്തിത്വത്തിന്റെ ഒരു പ്രത്യേക...

മത വെത്യാസം മതേതര യുഗത്തില്‍: സബാ മഹ്മൂദിന്റെ പുതിയ പുസ്തകത്തെകുറിച്ച്‌

Religious Difference in a Secular Age: A Minority Report (2016) എന്ന സബാ മഹ്മൂദിന്റെ പുസ്തകത്തെ കുറിച്ച് chapatimystery വെബ് സൈറ്റ് സംഘടിപ്പിച്ച ചര്‍ച്ചക്ക്‌ ദുർബ മിത്ര എഴുതിയ ആമുഖം: സബാ...

അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസും മുസ്‌ലിംകളുടെ രാഷ്ട്രീയ ദൃശ്യതയും

ഹൈദരാബാദ് വാഴ്സിറ്റിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന് ഞങ്ങള്‍ അനുമോദനങ്ങളര്‍പ്പിക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കുമേല്‍ രാജ്യത്താകമാനം നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാവി ഭീകരതയുടെ കാലത്ത് ഈ വിധി സാധ്യമാക്കിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സമൂഹത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു....

സത്യവും നുണയും: ജയിലനഭുവങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍

സത്യം പറയുക, തെറ്റ് ചെയ്യുക (Wrong Doing, Truth Telling) എന്ന പുസ്തകം ഫൂക്കോയുടേതാണ്. ഈ പുസ്തകത്തില്‍ കൊടുത്ത സംഭാഷണം താഴെ കൊടുക്കുന്നു. ഒരു രോഗിയും ഡോക്ടറും തമ്മിലുളളതാണ് സഭാഷണം. ഡോക്ടര്‍...

ഇടതുപക്ഷവും മുസ്‌ലിംകളും: നിര്‍ണ്ണായക സന്ദര്‍ഭത്തിലെ നിങ്ങളുടെ വോട്ട്‌

ജെ എന്‍ യു വിദ്യാർത്ഥി യൂണിയൻ വരും ദിവസങ്ങളിൽ ഇലക്ഷൻ നേരിടുകയാണ്. ഭരണവിഭാഗം ഗവേഷണസീറ്റുകളുടെ 90% വെട്ടിച്ചുരുക്കിയ സന്ദര്‍ഭത്തിലാണ്‌ ഈ ഇലക്ഷൻ. റിസർച്ച് ഗൈഡൻസിനെ സംബന്ധിച്ച് യു ജി സി നിർദ്ദേശിച്ച...

ലൗ ജിഹാദിന്റെ തിരിച്ചുവരവുകൾ

ഒരിടവേളക്ക് ശേഷം ‘ലൗ ജിഹാദ്’ ഭീതി  സംസ്ഥാനത്ത് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. വിരമിച്ച ഡി ജി പി സെൻകുമാറിന്റെ പ്രസ്താവനയോടെ കുപ്പിയിൽ നിന്ന് പുകപടലങ്ങൾ വന്ന് തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം ഡി ജി...

ഉന്മാദിയായ അന്‍സാരിയും ആല്‍ബര്‍ട്ടോ ടോസ്‌കാനോയും

‘I am trapped being a Human, not being a Muslim’ ദെല്‍ഹിയിലെ ഒരു പാതിരാ ചര്‍ച്ചയില്‍ ഈയുള്ളവന്റെ അധ്യാപകന്‍ കൂടിയായ എം.ടി അന്‍സാരി പറഞ്ഞതാണിത്. മനുഷ്യന്‍ ആയിരിക്കുക എന്ന...

സിഗ്മണ്ട് ബോമാന്‍ ( 1925-2017)

സിഗ്മണ്ട് ബോമാന്‍ കഴിഞ്ഞ ജനുവരി പത്തിന് അന്തരിച്ചു. സോഷ്യോളജിസ്റ്റും ഉത്തരാധുനികമായ പഠന സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തിയ ചിന്തകനെന്ന നിലയിലും സര്‍വ്വോപരി ആധുനിക ജിവിതത്തിന്റെ പ്രശ്‌നത്തെ വ്യക്തമായും കൃത്യമായും അവലോകനം ചെയ്ത എഴുത്തുകാരനുമെന്ന നിലയില്‍...

മൗദൂദിയും ബെഞ്ചമിനും ദൈവികസംഹാരത്തിന്റെ ഇടനാഴികളും

മൗദൂദിയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദപഠനത്തിന് ചേര്‍ന്നപ്പോഴാണ്. ജാതി പ്രധാനപ്പെട്ട രാഷ്ട്രീയപ്രമേയമായി നില്‍ക്കുന്ന കാമ്പസില്‍ മൗദൂദിയെക്കുറിച്ച് എല്ലായപ്പോഴും സംസാരിക്കാറുള്ളത് മലയാളികളടങ്ങുന്ന ഇടതുപക്ഷ സംഘടനകളാണ്. അതേസമയം മൗദൂദിയെക്കുറിച്ച് ഒരു വിധത്തിലുള്ള...

സാഹിത്യവും അതിവായനയും

യഥാര്‍ഥത്തില്‍ സാഹിത്യം ചെയ്യുന്നതെന്താണ്? സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു കാര്യം അതുപോലെ പ്രതിഫലിപ്പിക്കുന്ന, ഒരു കണ്ണാടിയുടെ ധര്‍മമാണോ സാഹിത്യം നിര്‍വഹിക്കുന്നത്‌? തനിക്ക് സമൂഹത്തോട് പറയാനുള്ള ഒരു കാര്യം, താന്‍ കണ്ടുപരിചയിച്ച ചില ആളുകളെ...