Author: campusadmin

ഇടതുപക്ഷവും ഇസ്‌ലാമും: എത്രത്തോളം ‘ഇന്ത്യ’ നാണ് കമ്മ്യൂണിസം?

ഇര്‍ഫാന്‍ അഹ്മദ്‌ ഒരു അന്തര്‍ദേശീയ പ്രത്യയശാസ്ത്രമായിരുന്നിട്ടുപോലും ബെനഡിക്ട് ആന്‍ഡേഴ്‌സന്‍, എറിക് ഹോബ്‌സ്ബാം മുതലായവര്‍ വാദിക്കുന്നത് പോലെ, കമ്മ്യൂണിസം പലയിടങ്ങളിലും ദേശീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കമ്മ്യൂണിസവും അക്കാര്യത്തില്‍ വ്യത്യസ്തമല്ലെന്ന് ഞാന്‍ വാദിക്കുന്നു....

ഇബ്‌നുഅറബിയെയും സുഹ്രവര്‍ദിയെയും വായിക്കേണ്ടതെങ്ങനെ?

 ശഹാബ് അഹ്മദ് ദൈവികസത്യത്തെക്കുറിച്ച സൂഫി ജ്ഞാനത്തെക്കുറിച്ച് റുസ്ബിഹാന്‍ ബഖ്‌ലി എഴുതുന്നുണ്ട്: ‘പണ്ഡിതന്‍മാരും ഫിലോസഫര്‍മാരുമായ ആളുകള്‍ക്ക് ഖുര്‍ആനിന്റെ ബാഹ്യമായ അര്‍ത്ഥങ്ങളാണ് അല്ലാഹു നല്‍കുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ നിയമങ്ങളുണ്ടാക്കുന്നത്. എന്നാല്‍ അല്ലാഹു സ്വയം...

ഗള്‍ഫ് പ്രതിസന്ധിയുടെ കാലത്ത് ആന്റി സ്റ്റേണിനെ വായിക്കുമ്പോള്‍

ഫാസില്‍ ഫിറോസ് ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ച് സൗദിഅറേബ്യയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ബഹിഷ്‌കരണ നാടകങ്ങള്‍ക്ക് ഇരയായ ഖത്തറിനെക്കുറിച്ച് പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്ന സമയത്താണ് അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ആന്റി...

മുസ്‌ലിം ലോകവും സൂഫി പാരമ്പര്യവും

ശഹാബ് അഹ്മദ് ഫിലോസഫി പ്രാക്ടീസ് ചെയ്തിരുന്നവരെ ഹുകുമാഅ് (ഏകവചനം: ഹാകിം) എന്നാണ് വിളിച്ചിരുന്നത്. ഹിക്മയുള്ളവരോ ഹിക്മ ചെയ്യുന്നവരോ എന്നാണതിനര്‍ത്ഥം. അക്കാലത്ത് ഡോക്ടര്‍മാരെയും ഹാകിം എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്. കാരണം അവരും ഫിലോസഫര്‍മാരെപ്പോലെ...

ചരിത്രവും സാമൂഹികശാസ്ത്രവും: ഇബ്‌നുഖല്‍ദൂന്റെ സമീപനങ്ങള്‍

ഇബ്‌നു ഖല്‍ദൂന്റെ സോഷ്യല്‍ ഫിലോസഫി എന്താണ് എന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്. എങ്ങനെയാണ് ഇന്ന് നമുക്ക് ഇബ്‌നു ഖല്‍ദൂനിലേക്ക് പ്രവേശിക്കാന്‍ പറ്റുക എന്ന ചോദ്യം പ്രസക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് ഇബ്‌നുഖല്‍ദൂന്റെ പോപ്പുലാരിറ്റി?...

ഇബ്‌നുസീനയെ ഇസ്‌ലാമിക ഫിലോസഫര്‍ എന്ന് വിശേഷിപ്പിക്കാമോ?

What is Islam: The Importance of Being Islamic-2 മിക്ക സ്‌കോളേഴ്‌സും നിരന്തരമായി ഉന്നയിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ഇസ്‌ലാമിക ഫിലോസഫിയുടെ ഇസ്‌ലാമികത എന്നത്. ‘ The Islamic philosophers’...

മതപരിവര്‍ത്തനവും ഇസ്‌ലാംഭീതിയും

ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ്...

മെഹ്ദി ബെല്‍ഹാജ് ഖാസിം: ഫിലോസഫിയും ആന്റി-ഫിലോസഫിയും

ഒരു mystery എന്നൊക്കെ വിശേഷിപ്പിക്കാന്‍ പറ്റുന്ന ചിന്തകളാണ് മെഹ്ദി ബെല്‍ഹാജ് കാസിമിന്റേത്. ഫിലോസഫിയുടെ തന്നെ ‘ചരിത്രത്തില്‍’ വളരെ unique ആയ സ്ഥാനമാണ് അദ്ദേഹം അലങ്കരിക്കുന്നത്. താനൊരു ആന്റി-ഫിലോസഫറാണെന്നാണ് കാസിം പറയുന്നത്. മുമ്പ്...

ഇസ്‌ലാമും ‘ഇസ്‌ലാമുകളും’: വായനയുടെ പരിമിതികള്‍

ഷഹാബ് അഹ്മദിന്റെ (അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കട്ടെ) What is Islam? The Importance of Being Islamic എന്ന പുസ്തകം കുറേശ്ശേയായി വിവര്‍ത്തനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ച് മതം, സംസ്‌കാരം...

മതംമാറ്റം, ഇസ്‌ലാം: പെരിയാറിന്റെ സമീപനങ്ങള്‍

പോയനൂറ്റാണ്ടില്‍ രാജ്യത്തെ സാമൂഹിക നവോത്ഥാന വീഥികളില്‍ തന്‍റേതായ മുദ്രപതിപ്പിച്ച മഹാനുഭാവനായിരുന്നു, അനുയായികളും പൊതുജനങ്ങളും സ്നേഹാദരവുകളോടെ പെരിയാര്‍ (മഹാത്മാവ്/കാരണവര്‍) എന്ന് വിളിച്ചിരുന്ന ഇ. വി. രാമസ്വാമി (1879-1973). രാജ്യത്തെ സാമൂഹിക ക്രമങ്ങളിലെ വലിയ...