Author: campusadmin

മതഭ്രാന്തനെ പുനര്‍വായിക്കുന്നു

“1921 ലെ കലാപത്തില്‍ റിട്ട:പോലീസ് ഉദ്യോഗസ്ഥനായ ഖാന്‍ ബഹദൂര്‍ ചേക്കുട്ടി എന്ന മാപ്പിളയെ അദ്ദേഹം കൊലപ്പെടുത്തി. അതോടുകൂടി അദ്ദേഹം രാജാവായി വാഴ്ത്തപ്പെടാന്‍ തുടങ്ങി. ഹിന്ദുക്കളുടെ രാജാവായും മുഹമ്മദന്മാരുടെ അമീറായും ഖിലാഫത്ത് ആര്‍മിയുടെ...

ഇസ്‌ലാമും കറുത്ത രാഷ്ട്രീയ ഭാവനകളും

Black Star Crescent Moon എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി സംസാരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ആദ്യമായി പൗരാവകാശങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന വ്യവഹാരങ്ങളോടുള്ള എന്റെ വിമര്‍ശനം പങ്ക് വെക്കാനാണ് ഞാനുദ്ദേശിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ പൗരാവകാശം? പൗരാവകാശത്തെക്കുറിച്ചാണ് എല്ലാവരും...

കുനന്‍ പോഷ്‌പോറയെ നിങ്ങളോര്‍ക്കുന്നുണ്ടോ?

എസ്സര്‍ ബതൂല്‍ ലോകമെമ്പാടുമുള്ള അതിജീവന പോരാട്ടങ്ങള്‍ക്ക് ആവേശമാകുന്ന ഒരു മാതൃകയാണ്. അവരും അവരുടെ നാല് സഹയെഴുത്തുകാരികളും ചേര്‍ന്നാണ്, ഫെബ്രുവരി 23 ന്, കാശ്മീരി വനിതാ പ്രതിരോധ ദിനത്തില്‍ ‘നിങ്ങള്‍ കുനന്‍ പൊഷ്‌പൊറയെ...

ചരിത്രത്തിലെ മുസ്‌ലിംകളും ചരിത്രമെഴുത്തിലെ വെല്ലുവിളികളും

ജുനൈര്‍ അഹമ്മദ്: ഡോ. സയ്യിദ് , താങ്കളുടെ ആദ്യത്തെ കൃതികള്‍, പ്രത്യേകിച്ചും ”ഫണ്ടമെന്റല്‍ ഫിയര്‍ ‘ഇസ്‌ലാമിസവും അതുമായി ബന്ധപ്പെട്ടതുമായ ബോധങ്ങളോടുള്ള നിശിതവിമര്‍ശനമായിരുന്നുവല്ലോ. ഇസ്‌ലാമും ഇസ്‌ലാമിസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വിമര്‍ശന സിദ്ധാന്തങ്ങളുപയോഗിച്ചുള്ള പുതുമയാര്‍ന്നതും വിശദവുമായ ഇടപെടലായിരുന്നു...

ഇടത്-ലിബറല്‍ കാമ്പസില്‍ ആര്‍ക്കൊക്കെയാണ് ഇടമുള്ളത്?

ഇടത്പക്ഷ മൗലികവാദം ഒരു മൂല്യമായി നിലനില്‍ക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വര്‍ഷം തോറും നടത്തപ്പെടുന്ന ഒരു ചടങ്ങാണ് കോളേജ് ഇലക്ഷന്‍. അതിനൊരു മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടിഗ്രാമത്തിനുള്ളിലായിട്ടും ഇത്തിരി ധൈര്യത്തോടെ ഇലക്ഷനില്‍...

ദേശാതിര്‍ത്തി കടക്കുന്ന രാഷ്ട്രീയാലോചനകള്‍: സലഫീ മൂവ്‌മെന്റുകളെക്കുറിച്ച്

വഹാബിസം എന്ന പദത്തോട് ചേര്‍ത്താണ് നാം പൊതുവെ ഇസ്‌ലാമിക പരിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കാറ്. മാത്രമല്ല, യൂറോപ്യന്‍ ജ്ഞാനോദയം, ലിബറലിസം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ വെസ്‌റ്റേണ്‍ മൂല്യങ്ങളെയെല്ലാം നിരാകരിക്കുന്ന ആശയമാണത് എന്നൊരു വാദവും നിലവിലുണ്ട്....

ദേശം എന്നത് ഒരു സ്ഥാപനവല്‍കൃത ഹിംസയാണ്

ജയില്‍മോചിതനായ ഷാന്‍ മുഹമ്മദ് സംസാരിക്കുന്നു…. അല്ലാഹുവിന് നന്ദി. ജയില്‍ ജീവിതം എനിക്ക് നല്ലൊരനുഭവമായിരുന്നു. ദലിത് ചോദ്യത്തിന് ഒരു പോപ്പുലര്‍ ഭാഷ കൈവന്നിരിക്കുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്. ഈ മഹത്തായ പോരാട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍...

എന്തിനെയാണ് നാം ദേശമെന്ന് വിളിക്കുന്നത്?

ജയില്‍മോചിതരായ വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ നല്‍കിയ സ്വീകരണത്തില്‍ ദൊന്ത പ്രശാന്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്…. ഈയൊരു നിമിഷത്തെ സാധ്യമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഞങ്ങളുടെ കൂടെ നിന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വ്യത്യസ്ത...

ദേശം രോഹിതിന്റെ രാഷ്ട്രീയവുമായി യുദ്ധത്തിലാണ്

തങ്ങള്‍ പോരാടി നേടിയെടുക്കേണ്ട അമൂല്യമായ സ്വത്താണ് വിദ്യാഭ്യാസമെന്ന് പിന്നാക്ക വിഭാഗങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ഭൗതികമായ നേട്ടങ്ങള്‍ നമ്മളൊരുപക്ഷേ കൈവരിച്ചേക്കാം. എന്നാല്‍ ഉന്നതവിദ്യാഭ്യാസം കൈവരിക്കാതെ നമുക്കൊരിക്കലും മുമ്പോട്ട് പോകാനാകില്ല: ബി ആര്‍ അംബേദ്കര്‍ 2016...

കാവിപ്പടക്ക് കാക്കിപ്പടയുടെ സല്യൂട്ട്

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലീസ് ഭീകരക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് കോഴിക്കോട് എസ്.ഐ.ഒ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ഭീകരമായ തേര്‍വ്വാഴ്ചയാണ് നടത്തിയത്. പരിക്കേറ്റ നാല്‍പതിലധികം പേരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പതിനഞ്ചോളം...