Monthly Archive: March 2017

റിയലിസത്തിന്റെ ജാതി: മലയാളസിനിമയിലെ പുത്തന്‍ ”ദലിത്” ദൃശ്യതയുടെ പ്രശ്‌നങ്ങള്‍

കമേര്‍സ്യല്‍, ആര്‍ട്ട് എന്ന വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ നാം പോപ്പുലര്‍ സിനിമകളെ മനസ്സിലാക്കുന്നത് കൂടുതല്‍ ആളുകള്‍ കാണുന്ന ഒന്നായാണ്. എന്നാല്‍ പോപ്പുലര്‍ കള്‍ച്ചറിന് വേറെയും ചില ഡയമെന്‍ഷ്യനുകളുണ്ട്. വലിയൊരു മാസിനെയൊക്കെ നിയന്ത്രിക്കുന്ന ഒരധികാരത്തെപ്പോലെയാണ്...

മറ്റൊരു ‘മലയാളി’ സാധ്യമാണ്: കലാഭവന്‍ മണിയുടെ സാംസ്‌കാരിക ദൗത്യത്തെ വിലയിരുത്തുമ്പോള്‍

കറുത്തമുത്ത്, മണ്ണിന്റെ മണമുള്ളവന്‍, തുറന്നു പെരുമാറുന്നവന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ നല്‍കിക്കൊണ്ട് ചില വാര്‍പ്പുമാതൃകാ സ്ഥാനങ്ങളില്‍ കീഴാള ശരീരങ്ങളെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമം മുഖ്യധാര തുടരുന്നുണ്ട്. സവര്‍ണ ഗൃഹാതുരതയുടെ ഭാഗമായി നില നില്‍ക്കുന്ന...

എന്ത്‌കൊണ്ടാണ് രജിനി ക്രിഷിന്റെ മരണം ഒരു വ്യവസ്ഥാപിത കൊലപാതകമാകുന്നത്?

രജിനി ക്രിഷ് എന്ന ഞങ്ങളുടെ സുഹൃത്തും സഹോദരനും സഹപ്രവര്‍ത്തകനുമായിരുന്ന മുത്തുകൃഷ്ണനെ ബ്രാഹ്മണ സമൂഹം കൊലപ്പെടുത്തിയിരിക്കുകയാണ്. അവന്‍ ജെ.എന്‍.യു വില്‍ ചേര്‍ന്നത് മുതല്‍ തന്നെ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അവന്റെ വധം പൂര്‍ണ്ണമായിരിക്കുകയാണ്....

ഫെമിനിസം, ആധുനികത, ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രം: ഇസ്‌ലാമിക ഫെമിനിസ്റ്റ് പാരമ്പര്യത്തെ മുന്‍നിര്‍ത്തി ഒരന്വേഷണം

ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രവുമായുള്ള മുസ്‌ലിം ഫെമിനിസ്റ്റ് എന്‍ഗേജ്‌മെന്റിനെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പുസ്തകമാണ് ആഇശ ഹിദായത്തുല്ലയുടെ Feminist Edges of the Quran. ആമിന വദൂദ്, അസ്മ ബര്‍ലാസ്, അസീസ ഹിബ്‌റി, രിഫാത്ത് ഹസ്സന്‍...