Monthly Archive: July 2016

ഖിലാഫത്ത് vs സ്‌റ്റേറ്റ്: സിദ്ധാന്ത നിര്‍മ്മിതിയിലെ സങ്കീര്‍ണ്ണതകള്‍

ഹെന്റി മില്ലറുടെ പ്രശസ്തമായൊരു പ്രസ്താവനയുണ്ട്, ‘ സുരക്ഷ തേടുന്ന മനുഷ്യന്‍ കൃത്രിമായവങ്ങള്‍ക്ക് വേണ്ടി സ്വന്തം കൈകാലുകള്‍ മുറിച്ച് കളയുന്നൊരാളെ പോലെയാണ്. പിന്നെ വേദനയോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലല്ലോ.’ ആധുനിക മനുഷ്യന്റെ ന്യൂറോടിക് വിഭ്രാന്തിയുടെ...

ദേശഭാവനകളിലെ കാശ്മീര്‍ എന്താണ്?

റോളി മുഖര്‍ജിയുടെ പെയിന്റിംഗുകളെക്കുറിച്ച് വേദന റാഡിക്കലായ ഒരു വികാരമാണ്. ഭാഷയെയും നിശ്ശബ്ദതയെയും അത് ചെറുക്കുന്നു. ഭാഷക്ക് പുറത്താണ് അത് ജീവിക്കുന്നത്. എന്നാല്‍ വേദന ഒരാവിഷ്‌ക്കാരത്തെ തേടുന്നുണ്ട്. പുതിയൊരു ഭാഷയെ അത് രൂപീകരിക്കുന്നു....

നരവംശശാസ്ത്രത്തിന് മുസ്‌ലിമിനെ വായിക്കുക സാധ്യമാണോ?

സെപ്റ്റംബര്‍ 11 ന് മുമ്പ് തന്നെ ഇസ്‌ലാമിക പാരമ്പര്യത്തെയും മുസ്‌ലിം സമൂഹങ്ങളെയും കുറിച്ച് വെസ്റ്റേണ്‍ അക്കാദമി വായിക്കാനും അന്വേഷിക്കാനും തുടങ്ങിയിട്ടുണ്ട്. ആന്ത്രോപ്പോളജി വളരെ ഒഫീഷ്യലായി മുസ്‌ലിം സമൂഹത്തില്‍ എന്‍ഗേജ് ചെയ്യുന്നത് ഇവാന്‍സ്...

ഖുദാബക്ഷും മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യവും

ഖുദാ ബക്ഷ് ലൈബ്രറിയുടെ അകത്തളങ്ങളിലൂടെ നടക്കുമ്പോള്‍ പ്രാചീന സംസ്‌കൃതിയുടെ ഹൃദയം സ്പന്ദിക്കുന്നത് കേള്‍ക്കാം. അറിവിന്റെയും ആത്മീയതയുടെയും മഹാ സാഗരങ്ങള്‍ നീന്തികടന്ന പ്രതിഭശാലികളുടെയും മഹാസാഗരങ്ങള്‍ നീന്തികടന്ന പ്രതിഭാശാലികളുടെ തൂലികപ്പാട് പതിഞ്ഞ വിഖ്യാത ഗ്രന്ഥങ്ങള്‍...