Campus Alive Blog

ചരിത്രം എന്ന അന്തക്കേടിലൂടെ ഖുര്‍ആന്‍ എന്ന അനുഭവത്തെ വായിക്കാന്‍ കഴിയുമോ?

സഅദ് സല്‍മി സയ്യിദ് ഹുസൈന്‍ നസ്റിന്റെ സൂറത്തുല്‍ കഹ്ഫിനെക്കുറിച്ച വ്യാഖ്യാനം വായിക്കുന്നതിനിടയിലാണ് ഖദ്റിനെക്കുറിച്ച (വിധിവിശ്വാസം) എന്റെ വിവരക്കേട് ബോധ്യപ്പെടുന്നത്. ഇല്‍മുല്‍ കലാമില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖദ്റിനെക്കുറിച്ചും വുജൂദിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍. സൃഷ്ടികള്‍ക്ക്...

ഇല തുടക്കുന്ന നായരും ചിറി തുടക്കുന്ന നമ്പൂതിരിയും ഉറങ്ങി കിടക്കുന്ന രാക്ഷസന്മാരും: ചില സംവരണ ചിന്തകൾ

അഡ്വ.സി അഹമ്മദ് ഫായിസ്   ജാതി ചോദിക്കരുതെന്നു തുടങ്ങുന്ന ശ്രീ നാരായണ വാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്, സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി...

ദലിതരുടെ മതംമാറ്റം തടയാനാണ്​ സംഘ്​പരിവാർ അംബേദ്​കറെ ആഘോഷിക്കുന്നത്​

തോൾ തിരുമാവളവൻ തമിഴ്​നാട്ടിലെ മീനാക്ഷിപുരത്ത്​ 1981ൽ നടന്ന കൂട്ടമതംമാറ്റത്തെ കുറിച്ചാണ്​ എം.എസ്​ സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തി​ക്കൊണ്ടിരിക്കുന്നത്​. ഇന്ന്​ ഇന്ത്യയിൽ സാംസ്കാരികമായും മതപരമായും രാഷ്​ട്രീയമായും വിവാദപരമായ ഒന്നാണ്​ മതംമാറ്റം. കേരളത്തിലെ അഖില...

മതേതരദേശീയ ഉദ്ഗ്രഥനവും ന്യൂനപക്ഷ സമുദായചോദ്യങ്ങളും: ഭരണഘടനാ നിര്‍മാണസഭയിലെ ഇസ്‌ലാംപേടി

താഹിര്‍ ജമാല്‍ കെ.എം മുസ്‌ലിംങ്ങള്‍ ബാബരി മസ്ജിദിന്റെ മുകളില്‍ ദൈവശാസ്ത്രപ്രോക്തമായ ആരാധനാവകാശമല്ല, മറിച്ചു ആ കെട്ടിടത്തിനു മുകളിലുള്ള വസ്തു അവകാശമാണ് ഉന്നയിച്ചിട്ടുള്ളത് എന്ന് ഇന്ത്യന്‍ സാമൂഹിക ശാസ്ത്രഞ്ജന്‍ ദീപക് മേത്ത തന്റെ...

ആ മൊമെന്റിന്റെ പേരാണ് ഹാദിയ

അഡ്വ: അബ്ദുല്‍ അഹദ്   ‘എനിക്ക് മുസ്‌ലിമായി ജീവിക്കണം എനിക്ക് നമസ്‌ക്കരിക്കണം എന്റെ ഭര്‍ത്താവിനോടൊത്തു ജീവിക്കണം’. ഹൈക്കോടതി വിധിയും മതേതര പൊതു സമൂഹവും ചേര്‍ന്നൊരുക്കിയ തടങ്കലിലേക്ക് പോയപ്പോഴും പിന്നീട് സുപ്രീംകോടതിയിലൂടെ കടന്നു...

ഐഡിയൽ ആവാനുള്ള പ്രേരണയാണ് പുണ്യ റസൂൽ

ഹാമിദ് മഞ്ചേരി ഒരു ജീവിതം തന്നെ ആശയമാവുക, പിന്തുടരപ്പെടേണ്ടതും പതിവാക്കേണ്ടതുമായ (സുന്നത്തിന്റെ ഭാഷാർത്ഥം) മാർഗമായി അടയാളപ്പെടുത്തപ്പെടുക; അതെ, അങ്ങനെയൊരു ജീവിതാവിഷ്ക്കാരത്തിന്റെ പേരാണ് പുണ്യ റസൂൽ (സ). അല്ലാമാ ഇഖ്ബാലിന്റെ ‘ഇൻസാനെ കാമിൽ’...

ഫിലോസഫറും ഫഖീഹും: ഇഖ്ബാലിനെ പുനരാലോചിക്കുമ്പോള്‍

അസ്ഹര്‍ അലി ഒരു ഫിലോസഫര്‍ എന്ന നിലയില്‍ ഇഖ്ബാലിനെ (1887-1938) വായിച്ചു തുടങ്ങുവാന്‍ ആദ്യമായി അഭിമുഖീകരിക്കേണ്ടത് ഒരു ഫിലോസഫര്‍ എന്താണ് എന്നതിനെ പറ്റിയാണെന്ന് തോന്നുന്നു. ‘ഫിലോസഫര്‍’ എന്നതിനെ ഒരു കണ്‍സപ്റ്റ് ആയി...

ഹാദിയയും മതേതര-ലിബറല്‍ ആശങ്കകളും

ഹിബ അഹ്മദ് ഒരുപാട് മാസങ്ങളായി ഹാദിയ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇസ്‌ലാമിലേക്കുള്ള അവരുടെ പരിവര്‍ത്തനവും ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമാണ് അതിനുകാരണം. ഇസ്‌ലാമിലേക്കുള്ള അവരുടെ സ്വതന്ത്രമായ പരിവര്‍ത്തനം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്: ലവ്ജിഹാദിന്റെ ഇരയാണോ...

മദ്ഹബീ ഇശ്ഖ്: ഫിലോസഫിയും സൗന്ദര്യശാസ്ത്രവും

ശഹാബ് അഹ്മദ് ഹാഫിസ്, നിസാമി, സഅദി, റൂമി, അത്താര്‍, ജാമി തുടങ്ങിയവരുടെയെല്ലാം കവിതകളെയും സൗന്ദര്യശാസ്ത്രത്തെയും വിശേഷിപ്പിച്ചിരുന്നത് പ്രണയത്തിന്റെ മദ്ഹബ് (madhhab-i ishq) എന്നായിരുന്നു. മദ്ഹബ് എന്ന പദത്തിനര്‍ത്ഥം way of going...

ഹാഫിസിന്റെ ‘ദിവാനും’ മെറ്റഫറുകളുടെ ലോകവും

ശഹാബ് അഹ്മദ് ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ വായിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും മന:പ്പാഠമാക്കപ്പെടുകയും ചെയ്ത ഒരു കവിതാസമാഹാരത്തിന്റെ പ്രധാനപ്പെട്ട മെറ്റഫറുകളും തീമുകളുമായി വരുന്നത് വൈന്‍ പാനീയവും സ്വവര്‍ഗ പ്രണയങ്ങളും ആരാധനകളോുള്ള അവഗണനാപൂര്‍വ്വമുള്ള സമീപനങ്ങളുമാണ്. അപ്പോള്‍...